SPECIAL REPORTമറയൂർ എസ്ഐ യുടെ ഇൻസ്റ്റ സ്റ്റോറിയിൽ തെളിഞ്ഞത് ആവനാഴി സിനിമയിലെ ദൃശ്യങ്ങൾ; പൊലീസുകാരനായ മമ്മൂട്ടി കള്ളനെ പിടിച്ച് മുഷ്ഠിച്ചുരുട്ടി ഇടിക്കുന്ന സീൻ; കണ്ടവർക്ക് കാര്യം കലങ്ങിയത് നിമിഷ നേരം കൊണ്ട്; കേരളത്തിലെ ലോക്കപ്പ് മർദ്ദനങ്ങളെ ന്യായികരിച്ച് പോസ്റ്റ്; ഇത്..ധിക്കാരമെന്ന് കമെന്റുകൾ; ചൂട് പിടിച്ച് ചർച്ചകൾമറുനാടൻ മലയാളി ബ്യൂറോ10 Sept 2025 4:00 PM IST